BollywoodGeneralNEWS

അമിതാഭ് ബച്ചന്‍റെ മകള്‍ സിനിമയില്‍ അഭിനയിക്കാതിരുന്നതിന്‍റെ കാരണം ഇതാണ്!

ബിഗ്ബി കുടുംബത്തില്‍ സിനിമ സ്വീകരിക്കാതിരുന്നത് ബിഗ്ബിയുടെ മൂത്തമകള്‍ ശ്വേത നന്ദ മാത്രമാണ് മകന്‍ അഭിഷേക് ബച്ചന്‍ ബോളിവുഡിലെ സൂപ്പര്‍ താരമായിരുന്നിട്ടും ശ്വേത നന്ദയ്ക്ക് സിനിമാ മോഹം തീരെ ഇല്ലായിരുന്നു, സിനിമാ നടിയാകണം എന്ന താല്പര്യം ശ്വേതയ്ക്ക് ഇല്ലായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് ബിഗ്ബി. അവളുടെ വഴി നാട്യങ്ങളില്ലാത്ത എഴുത്താണ്, അതിനാല്‍ തന്നെ സിനിമയില്‍ അഭിനയിക്കണം എന്ന മോഹം ഇല്ലായിരുന്നു, എഴുത്തിനോടുള്ള അവളുടെ താല്‍പര്യം തന്നോട് പങ്കുവെച്ചിട്ടുണ്ടെന്നും അമിതാഭ് പറയുന്നു.

ശ്വേത രചിച്ച ആദ്യ നോവൻ ഈ ഒക്ടോബറിൽ പുറത്തിറങ്ങുകയാണ്. അമിതാഭ് ബച്ചനാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. പാരഡൈസ് ടവേഴ്സാണ് എന്നാണ് നോവലിന്റെ പേര്.

shortlink

Related Articles

Post Your Comments


Back to top button