SongsVideos

ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം : വർഷങ്ങൾ എത്ര കഴിഞ്ഞാലും മറക്കാൻ കഴിയാത്ത പ്രണയഗാനം

വർഷങ്ങൾ എത്ര കഴിഞ്ഞാലും മറക്കാൻ സാധികാത്ത നിരവധി പ്രണയഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് നമുക്ക് സമ്മാനിച്ചിട്ടുണ്ട് . അതിൽ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഗാനമാണ് നിനക്കായ് എന്ന ആൽബത്തിലെ സംഗീത പാടിയ ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം. ഹൃദയസ്പർശിയായ ഈ ഗാനം ആസ്വദിക്കാം .

Lyric & Directed by: Vijayan East Coast.

shortlink

Related Articles

Post Your Comments


Back to top button