SongsVideos

വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെടുത്തിയ ബാല്യത്തെയും പ്രണയത്തെയും തേടിയുള്ള യാത്രയാണ് ഈ ഗാനം

ബാല്യവും കൗമാരവുമൊക്കെ ജീവിതത്തിലെ നിറമുള്ള കാലങ്ങളാണ് . ഒന്നിനെ കുറിച്ചും ചിന്തിക്കാതെ കൂട്ടുകാരോടൊപ്പം കളിച്ചും ചിരിച്ചും നടന്നു കാലഘട്ടം .ആ സമയത്തെ ആദ്യപ്രണയം ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നായിരിക്കും.വർഷങ്ങൾ എത്ര പിന്നിട്ടാലും നമ്മൾ ആദ്യ പ്രണയം മറക്കില്ല.ഇത് അത്തരമൊരു ഓർമ്മ തേടിയുള്ള യാത്രയാണ്.വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെടുത്തിയ ആ ബാല്യത്തെയും പ്രണയത്തെയും തേടിയുള്ള യാത്ര.

Singers:Anjana, Ashwin, Deepna, Raafi, Reghu Ram, Sarvajith, Shaan, Sruthi, Vijin

shortlink

Related Articles

Post Your Comments


Back to top button