![](/movie/wp-content/uploads/2018/04/Untitled-1-copy-22.png)
എല്ലാവര്‍ഷവും സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ രാജമൗലി മലയാളികള്‍ക്ക് വിഷു ആശംസയുമായി എത്താറുണ്ട്.
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ എന്നായിരുന്നു രാജമൗലിയുടെ കുറിപ്പ്
രാജമൗലിയുടെ വിഷു ദിന സന്ദേശത്തെ തിരുത്തി കൊണ്ട് സംവിധായകന്‍ ജൂഡ് കമന്റ് എഴുതിയത് സോഷ്യല്‍ മീഡിയയിലുള്ളവരെ കൗതുകത്തിലാക്കി.
നിങ്ങള്‍ ചെയ്തത് തെറ്റാണ് രാജമൗലി, വിഷുവിന്റെ അന്ന് മലയാളികളോട് ആശംസ വിരലുകള്‍ കൊണ്ട് ടൈപ്പ് ചെയ്തല്ല പറയേണ്ടത്, തലയിലെ വാ കൊണ്ടാണ് ജൂഡ് ആന്റണി കുറിച്ചു,
ഏതായാലും രാജമൗലിക്ക് നേരെയുള്ള ജൂഡിന്റെ കമന്റ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു.
Post Your Comments