
വിനയന് ചിത്രത്തിലൂടെയാണ് നടി മേഘ്ന രാജ് പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. താരത്തിന്റെ വിവാഹ വിശേഷങ്ങളെക്കുറിച്ചാണ് പുതിയ വാര്‍ത്ത. മേഘ്നയുടെ വിവാഹ നിശ്ചയം നേരെത്തെ കഴിഞ്ഞിരുന്നു. കന്നഡ നടനായ ചിരഞ്ജീവി സര്‍ജയാണ് മേഘ്നയുടെ വരന്. വലിയ ആഘോഷ പരിപാടികളോടെയാണ് മേഘനയുടെ വിവാഹം നടക്കുക. ഹിന്ദുമതചാരപ്രകാരം മേയ് രണ്ടിനാണ് മേഘ്നയുടെ വിവാഹം.
Post Your Comments