കേരളത്തിലെ കാർഷികോത്സവമാണ് വിഷു.ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ് ഈ ദിനം. നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. മലയാളികൾ ശ്രീകൃഷ്ണനെ ഭജിച്ചും ശ്രീകൃഷ്ണ വിഗ്രഹം കണി കണ്ടുമാണ് ഈ ദിനം ആരംഭിക്കുന്നത്.വിഷു ദിനം ആഘോഷപൂർണമാകാൻ ശ്രീകൃഷ്ണ സ്തുതികൾ.
Songs
1) Hari Narayana Govinda
2) Achtham Keshavam
3) Sreekrishna Govinda
4) Aalilakkanna
5)Guruvayoorappa Nin
6)Kanna Thaamara
7)Kaarmukil Varnane
8)Kalindi Theerathil
9)Kamaladala Nayanangalil
10)Krishna Meghame
Post Your Comments