
തമിഴ് താരം ആര്യ തന്റെ വധുവിനെ കണ്ടെത്താനായി ടിവി ഷോയിലൂടെ നടത്തുന്ന റിയാലിറ്റി ഷോ കൂടുതല്‍ വിവാദങ്ങളിലേക്ക്.
അതിനിടെ പ്രോഗ്രാം അവതാരക സംഗീതയുടെ താമശയോടെയുള്ള പരാമര്‍ശവും ഏറെ ചര്‍ച്ചയാവുകയാണ്. ആര്യ ഒരു കള്ളനെന്നാണ് അവതാരകയുടെ തുറന്നു പറച്ചില്.
ആര്യ ഒരു കള്ളനാണ്, മനസ്സില്‍ എന്താണ് എന്നൊന്നും ആര്‍ക്കും പറയാന്‍ കഴിയില്ല. എന്ത് പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നാലും അലസമായ ഭാവമാണ്. എന്നെ കൊണ്ട് എന്ത് ചെയ്യാന്‍ പറ്റും? എന്നായിരിക്കും മറുപടി. സംഗീത വ്യക്തമാക്കുന്നു.
സൂസന്, അഗത, സീത ലക്ഷ്മി എന്നിവരാണ് ആര്യയുടെ വധുവാകാന്‍ അന്തിമഘട്ടത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്.
Post Your Comments