സിനിമാ മേഖലയില്‍ വീണ്ടും ലൈംഗിക വിവാദം. നിര്‍മ്മാതാവിന്റെ മകന് ലൈംഗിക ചൂഷണം നടത്തിയെന്ന് ആരോപിക്കുകയും കാസ്റ്റിംഗ് കൌച്ചിനെതിരെ പൊതു നിരത്തില്‍ തുണി ഉരിഞ്ഞ് പ്രതിഷേധിക്കുകയും ചെയ്ത യുവ നടി സംവിധായകരുടെ സെക്സ് ചാറ്റ് പുറത്തുവിട്ടു. തെലുങ്ക് നിര്‍മ്മാതാവ് സുരേഷ് ബാബുവിന്റെ മകന് അഭിറാം ദഗ്ഗുബട്ടി തന്നെ പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് അഭിറാം ഉള്‍പ്പെടെയുള്ള ആളുകളുമായി നടത്തിയ സെക്സ് ചാറ്റ് നടി ശ്രീ റഡ്ഡി പുറത്തുവിട്ടിരിക്കുന്നത്. ബാഹുബലിയിലെ ബല്ലാള്ദേവന് റാണ ദഗ്ഗുബട്ടിയുടെ സഹോദരനാണ് അഭിറാം ദഗ്ഗുബട്ടി.
ഇന്ത്യന്‍ ഐഡല്‍ പാട്ടുകാരന് ശ്രീറാം ഉള്‍പ്പെടെയുള്ള ആളുകള്‍ നടത്തിയ ചാറ്റ് പുറത്തുവന്ന സ്ക്രീന്‍ഷോട്ടിലുണ്ട്. പുറത്തുവിട്ടത് എല്ലാം തന്നെ വാട്ട്സ്ആപ്പ് സ്ക്രീന്‍ഷോട്ടുകളാണ്.
Look at our Indian idol chat..shame on u sri ram..remove sri ram from ur name..u r not worth to have it pic.twitter.com/Ie7JIykCaA
— Sri Reddy (@ActressSriReddy) April 5, 2018
#SriLeaks..The great viva harsha..when I asked him,to help in short films and YouTube channel..see even small actors also behaving like this..edaina chesukuni bathakochuga annavariki this is my answer..I tried my best to do any small tiny projects also..every where like this.. pic.twitter.com/3cmL6OFIz5
— Sri Reddy (@ActressSriReddy) April 8, 2018
Post Your Comments