
ബോളിവുഡ് യുവ നടി ശ്വേത തൃപാഡി വിവാഹിതയാകുന്നു. നടന് ചൈതന്യ ശര്‍മ്മയാണ് വരന്. അഞ്ചുവര്‍ഷത്തെ പരിചയത്തിനും പ്രണയത്തിനുമൊടുവിലാണ് ഇരുവരും ഒന്നിക്കുന്നത്.
ജൂണ്‍ 29നാണ് ഈ താര വിവാഹം. മുപ്പത്തിരണ്ടുകാരിയായ ശ്വേതയെക്കാള്‍ അഞ്ചു വയസ് പ്രായ കുറവുണ്ട് ചൈതന്യ ശര്‍മ്മയ്ക്ക്. ഇരുവരും ഒരു വിമാനയാത്രയില്‍ വച്ചാണ് പരിചയപ്പെടുന്നത്. ബോളിവുഡിലെ യുവ താര നിരയില്‍ തിളങ്ങുന്ന ശ്വേത ചൈതന്യയുമായുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പങ്കുവച്ചാണ് ആരാധകരോട് തങ്ങളുടെ വിവാഹകാര്യം അറിയിച്ചത്.
Post Your Comments