BollywoodGeneralNEWS

ഏതെങ്കിലും ഒരുത്തന്‍ എന്നോട് സംസാരിച്ചാല്‍ അക്ഷയ് കുമാര്‍ അവനെ തല്ലും; കാരണം വ്യക്തമാക്കി തബു

സിനിമയിലെത്തും മുന്‍പേ അക്ഷയ് കുമാറിനെ തനിക്ക് അറിയാമെന്നു നടി തബു. അക്ഷയിമായുള്ള കുട്ടിക്കാല ഓര്‍മ്മകളെക്കുറിച്ച് പങ്കിടുകയാണ് താരം. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു തബു അക്ഷയ് കുമാറുമായുള്ള അടുപ്പത്തെക്കുറിച്ച് വ്യക്തമാക്കിയത്.

“എനിക്ക് അജയിയെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അറിയാം. എന്‍റെ കസിന്‍ സമീര്‍ ആര്യയുടെ അയല്‍വാസിയായിരുന്നു അജയ്. എന്റെ യുവപ്രായത്തില്‍ സമീറും അജയിയും എനിക്കൊപ്പം എപ്പോഴുമുണ്ടാകും. ഏതെങ്കിലും ആണ്‍കുട്ടി എന്നോട് സംസാരിച്ചാല്‍ അവരെ ഭീഷണിപ്പെടുത്തുകയും തല്ലുകയും ചെയ്യുമായിരുന്നു. അവര്‍ വലിയ ആളാവുകയും ഞാനിപ്പോഴും അവിവാഹിതയായി തുടരുകയും ചെയ്യുന്നു.”

shortlink

Related Articles

Post Your Comments


Back to top button