ഉർദു സാഹിത്യ ശാഖയിലെ ഏറ്റവും ജനപ്രിയ പദ്യ വിഭാഗമാണ് ഗസൽ. വളരെയധികം ശ്രുതിമാധുര്യമുള്ള ഗാനാലാപനശൈലിയാണ് ഗസലുകൾ. ശാന്തവും വർണനയുമുള്ള വരികൾ ആണ് ഗസലിൽ ഏറെയും. പാകിസ്താനിലും ഇന്ത്യയിലുമാണ് ഇതിന് ആരാധകർ ഏറെയുള്ളത്. പണ്ഡിതസദസുകളിലും മറ്റും കഴിഞ്ഞ കാലഘട്ടത്തിൽ ഗസലുകൾ ഒഴിച്ചുകൂടാൻ വയ്യാതെ ഘടകമായിരുന്നു . ഒരു കാലഘട്ടത്തിൽ സ്വർണ്ണ ശോഭ അണിഞ്ഞു നിന്ന ഗസലുകൾക്ക് ഇന്ന് പ്രാധാന്യം നഷ്ട്ടപ്പെട്ടു.ഉമ്പായി പാടിയ ഹൃദയസ്പർശിയായ ഒരു ഗസൽ ആസ്വദിക്കാം .
Malayalam Ghazal Album : Paduga Saigaal Padoo. Directed by : VIjayan East Coast . Lyric by : ONV Kurup. For more details visit. www.eastcoastaudios.in
Post Your Comments