GeneralNEWS

പ്രണവിനെ കസിനെന്നു പരിചയപ്പെടുത്തിയതിന്‍റെ കാരണം വെളിപ്പെടുത്തി കല്യാണി

സിനിമയിലെ ഏറ്റവും നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ് പ്രിയദര്‍ശനും, മോഹന്‍ലാലും അതെ സൗഹൃദം തന്നെയാണ് പ്രണവും കല്യാണിയും തമ്മിലുള്ളത്. ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെയാണ് തനിക്കു പ്രണവെന്ന് കല്യാണി പറയുന്നു. ചെന്നൈയില്‍ താമസിക്കുമ്പോള്‍ എല്ലാവരോടും കസിന്‍ എന്ന് പറഞ്ഞാണ് പ്രണവിനെ പരിചയപ്പെടുത്തുന്നതെന്നും കല്യാണി പറയുന്നു, അതിന്റെ കാരണവും കല്യാണി തന്നെ വിശദീകരിക്കുന്നു. അച്ഛയുടെ അടുത്ത സുഹൃത്തിന്റെ മകൻ എന്നൊക്കെ പറയാൻ ബുദ്ധിമുട്ടള്ളത് കൊണ്ടാണ് പ്രണവിനെ അങ്ങനെ പരിചയപ്പെടുത്തുന്നതെന്നാണ് കല്യാണി പറയുന്നത്.

“അവധിക്ക് യാത്രകളൊക്കെ ഒരുമിച്ചാണ്. ഞങ്ങളുടെ ആൽബം നിറയെ അപ്പുവുമൊത്തുള്ള ചിത്രങ്ങളാണ്. അവധിക്ക് യാത്രകളൊക്കെ ഒരുമിച്ചാണ്. ഞങ്ങളുടെ ആൽബം നിറയെ അപ്പുവുമൊത്തുള്ള ചിത്രങ്ങളാണ്. എനിക്ക് അപ്പു സഹോദര നെപ്പോലെയാണ്. സ്വന്തം അനിയൻ ചന്തുവിനേക്കാൾ കൂ ടുതൽ ഞാൻ ഫോട്ടോ എടുത്തിട്ടുള്ളത് അവനൊപ്പമാകും.” ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കല്യാണി വിശദീകരിക്കുന്നു

shortlink

Related Articles

Post Your Comments


Back to top button