ബോളിവുഡ് താരം അജയ് ദേവ്ഗണിനു മുന്നില്‍ നഗ്നയായി അഭിനയിച്ച നടി ഇല്യാനയുടെ തീരുമാനത്തെ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെപ്പേര്‍ എതിര്‍ത്തിരുന്നു.
‘ബാദ്ഷാഹോ’ എന്ന ചിത്രത്തിലായിരുന്നു ഇത്തരമൊരു രംഗം ചിത്രീകരിച്ചത്. കാമുകന് മുന്നില്‍ നഗ്നയായി അഭിനയിക്കുന്ന കാമുകിയുടെ രംഗം സിനിമയിലെ കഥ ആവശ്യപ്പെടുന്നുണ്ടെന്നും അതിനാലാണ് അങ്ങനെ ചെയ്തതെന്നും ഇല്യാന ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
അജയ് ദേവ്ഗണുമൊത്ത് അഭിനയിക്കുമ്പോള്‍ സമ്മര്‍ദ്ദങ്ങള്‍ ഇല്ലായിരുന്നുവെന്നും നടി പറഞ്ഞു. അജയ് ദേവ്ഗണിനു മുന്നില്‍ നഗ്നനായി അഭിനയിക്കാമെന്നുള്ള ഐഡിയ തന്റെതായിരുന്നെന്നാണ് ഇല്യാനയുടെ വെളിപ്പെടുത്തല്‍. ഈ രംഗത്തില്‍ തെറ്റായി ഒന്നുമില്ല, അത് ജനങ്ങളെ ആകര്‍ഷിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് ഇല്യാന കൂട്ടിച്ചേര്‍ത്തു.
Post Your Comments