സംവിധായകന് ആര്.എസ് വിമല്‍ ശബരിമലയില്‍. പുതിയ സിനിമയുടെ പൂര്‍ത്തിയാക്കിയ തിരക്കഥയുമായാണ് ആര്.എസ് വിമല്‍ ശബരിമലയിലെത്തിയത്. ആര്‍എസ് വിമലിന്റെ പുതിയ ചിത്രമായ മഹാവീര്‍ കര്‍ണ്ണയില്‍ വിക്രം ആണ് കര്‍ണ്ണന്റെ വേഷത്തിലെത്തുന്നത്. പൃഥ്വിരാജിനെയായിരുന്നു സിനിമയിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്, എന്നാല്‍ പൃഥ്വിരാജ് ചിത്രത്തില്‍ നിന്ന് പിന്മാറുകയും സംവിധായകന് ആര്.എസ് വിമല്‍ വിക്രത്തിനെ സമീപിക്കുകയുമായിരുന്നു. വിക്രം വരുന്നതോടെ വലിയ ചര്‍ച്ചയിലേക്ക് ഉയരുന്ന ചിത്രം ലോക വിപണിയാണ് ലക്ഷ്യം വയ്ക്കുന്നത്.
Post Your Comments