GeneralNEWS

അവാര്‍ഡ് കൊണ്ട് എന്തിന് അഹങ്കരിക്കണം; ഇന്ദ്രന്‍സിന്‍റെ ചോദ്യം പലര്‍ക്കുമുള്ള തിരിച്ചറിവ്

പുരസ്കാരം പ്രഖ്യാപിച്ചിട്ടു ഒരു മാസത്തോളമായെങ്കിലും താന്‍ ഇപ്പോഴും പാറി നടക്കുകയാണെന്ന് നടന്‍ ഇന്ദ്രന്‍സ്. സാംസ്‌കാരിക സമന്വയ വേദിയുടെ നേതൃത്വത്തില്‍ ഒരുക്കിയ സ്വീകരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവാര്‍ഡ് കൊണ്ട് എന്തിന് അഹങ്കരിക്കണമെന്നും അടുത്ത വര്‍ഷം മറ്റൊരാള്‍ക്ക് കിട്ടുന്നതാണ് ഇതെന്നും ഇന്ദ്രന്‍സ് ഓര്‍മിപ്പിച്ചു. ജൂറിയുടെ മുന്നിലെത്താത്ത തന്നേക്കാള്‍ മികച്ച കലാകാരന്മാര്‍ ഉണ്ടാകുമെന്നും ഇന്ദ്രന്‍സ് അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button