SongsVideos

അമലാപോൾ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്

ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ്’അച്ചായൻസ്’.ജയറാം, പ്രകാശ് രാജ് , ഉണ്ണി മുകുന്ദൻ എന്നിവർ അണിനിരക്കുന്ന അമല പോൾ, ശിവദ, അനു സിതാര എന്നിവരാണ് നായികമാർ. കൂടാതെ സിദ്ദിക്ക്, മണിയൻപിള്ള രാജു, ജനാർദ്ദനൻ, ധർമ്മജൻ , രമേശ് പിഷാരടി തുടങ്ങി നിരവധി താരങ്ങളും അഭിനയിക്കുന്നു.സേതുവിന്റേതാണ് തിരക്കഥ. നിർമ്മാണം സി കെ പത്മകുമാർ. ടോണി (ഉണ്ണി മുകുന്ദൻ) , റോയി (ജയറാം) എബി (ആദിൽ) എന്നീ അച്ചായന്മാരെ,അവരുടെ കൂട്ടുകാരനായ റാഫി (സഞ്ചു)യെയും ചേർത്ത് ടൈറ്റിൽ റോളിൽ നിർത്തി ആണ് കണ്ണൻ താമരക്കുളവും സേതുവും അച്ചായൻസിന്റെ കഥ തുടങ്ങുന്നത്. പിന്നെ അമല പോൾ,പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തിൽ എത്തി ചേരുന്നു.ഒരു ക്രൈം ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണിത്.രതീഷ് വൈഗയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് . ചിത്രത്തിന്റെ മേക്കിങ് വീഡിയോ കാണാം.

Film : Achayans
Directed By : Kannan Thamarakkulam
Produced By : C. K. Padma Kumar
Staring : Jayaram, Prakash Raj, Amala Paul, Unni Mukundan, Adil Ibrahim, Sanju Sivram, Sshivada, Anu Sithara, Ramesh Pisharody, Dharmajan .
Written by : Sethu
DOP: Pradeep Nair
Music: Ratheesh Vega
Editor: Ranjith K. R
Production company : D N V P Creations
Distributed by : Rejaputhra Release
Music Label : East Coast Audio Entertainments

shortlink

Related Articles

Post Your Comments


Back to top button