മനുഷ്യ മനസ്സിന് ഏറെ മാനസിക നിര്‍വൃതി നല്‍കുന്ന യോഗ എന്ന മഹത്തായ കര്‍മ്മത്തെക്കുറിച്ച് പങ്കുവെയ്ക്കുകയാണ് ബോളിവുഡ് നടി ശില്പ ഷെട്ടി. പൂര്‍ണ്ണ നഗ്നനായി യോഗ ചെയ്യുന്നതാണ് ഏറെ ഉത്തമെന്നും അങ്ങനെയുള്ള യോഗാ രീതി താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും പഴയ കാല സുന്ദരി ശില്‍പ പറയുന്നു. ശില്‍പയുടെ രണ്ടാമത്തെ പുസ്തകമായ ദി ഡയറി ഓഫ് ഡൊമസ്റ്റിക് ദിവ എന്ന പുസ്തകത്തിലാണ് പൂര്‍ണ്ണ നഗ്നയായുള്ള യോഗ രീതിയെക്കുറിച്ച് വിവരിച്ചിരിക്കുന്നത്.
Post Your Comments