SongsVideos

ഹൃദയസ്പർശിയായ ഗസൽ ഗാനങ്ങളുമായി പാടുക സൈഗാൾ പാടൂ

പണ്ട് കാലങ്ങളിൽ രാജസദസ്സിലും വിശിഷ്ട സദസ്സുകളിലും കൂടുതലായി പാടിയിരുന്ന വളരെയധികം ശ്രുതിമാധുര്യമുള്ള ഗാനാലാപനശൈലിയാണ് ഗസലുകൾ. ഉർദു വരികൾ ആണ് ഗസലിൽ ഏറെയും. പാകിസ്താനിലും ഇന്ത്യയിലുമാണ് ഇതിന് ആരാധകർ ഏറെയുള്ളത്.ഒരു കാലഘട്ടത്തിൽ സ്വർണ്ണ ശോഭ അണിഞ്ഞു നിന്ന ഗസലുകൾക്ക് ഇന്ന് പ്രാധാന്യം നഷ്ട്ടപ്പെട്ടു . സിനിമ പാട്ടുകൾ ഗസൽ സംഗീതത്തിന്റെ പതനത്തിന് കാരണമായി.മലയാള ഗസൽ ഗായകരിൽ പ്രമുഖനാണ്‌ പി.എ. ഇബ്രാഹിം എന്ന ഉമ്പായി. നിരവധി പഴയ ചലച്ചിത്ര ഗാനങ്ങൾ ഉമ്പായി തന്റെ തനതായ ഗസൽ ആലാപന ശൈലികൊണ്ട് പുനരാവിഷ്കരിച്ചിട്ടുണ്ട്.ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് ഉമ്പായി ശബ്ദാവിഷ്കാരം നൽകിയ ആൽബമായിരുന്നു “പാടുക സൈഗാൾ പാടൂ ” എന്നത്. അതിലെ അതിമനോഹരമായ ഒരു ഗസൽ ഗാനം ആസ്വദിക്കാം .

Malayalam Ghazal
Album : Paduga Saigaal Padoo
Directed by : VIjayan East Coast
Lyric by : ONV Kurup.

shortlink

Post Your Comments


Back to top button