ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖും ഭാര്യ ഗൗരി ഖാനും വിവാഹം കഴിച്ചിട്ട് 26 വര്ഷമായിരിക്കുകയാണ്. ഇന്നും സന്തുഷ്ട കുടുംബമായി ജീവിക്കുന്ന ഇരുവരോടും എല്ലാവര്ക്കും അസൂയ തോന്നും അത്രയധികം സ്നേഹത്തിലാണ് ഇരുവരും കഴിയുന്നത്.
അടുത്തിടെ ഷാരൂഖ് ഭാര്യയ്ക്ക് നൽകിയ സാരിയുടെ വില കേട്ട് ആരാധകർ ഞെട്ടിയതാണ് .ഒരു ലക്ഷത്തിന് മുകളിലായിരുന്നു അതിന്റെ വില.ഇപ്പോൾ ഇരുവരും ഒന്നിച്ചു രാത്രി ഭക്ഷണം കഴിക്കാൻ പോയതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
Post Your Comments