ബോളിവുഡ് താര സുന്ദരി സോനം കപൂര്‍ വിവാഹിതയാകുന്നു. നടന് അനില്‍ കപൂറിന്റെ മകളാണ് സോനം. പ്രമുഖ വ്യവസായി ആനന്ദ് ആഹുജയാണ് വരന്. ഇരുവരും നീണ്ട നാളുകളായി പ്രണയത്തിലായിരുന്നു.
മേയ് 11, 12 തീയതികളിലായി ജനീവയിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. പരമ്പരാഗതമായ ഹിന്ദു ആചാര പ്രകാരമായിരിക്കും വിവാഹം നടത്തുകയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments