
ബോളിവുഡ് താരസുന്ദരി കങ്കണ ഇന്നു മുപ്പത്തിയൊന്നാം ജന്മദിനം ആഘോഷിച്ചത് വളരെ വ്യത്യസ്തമായിട്ടാണ്.ജന്മദിനത്തിനോടനുബന്ധിച്ച് 31 മരങ്ങള്‍ താരം കഴിഞ്ഞയാഴ്ച നട്ടിരുന്നു. മണാലിയിലെ തന്റെ പുതിയ വീട്ടിലാണ് ഇത്തവണത്തെ കങ്കണയുടെ പിറന്നാള്‍ ആഘോഷം.
പിറന്നാള്‍ ദിനത്തില്‍ പ്രകൃതിയോട് ചേര്‍ന്ന്‍ നിന്നുകൊണ്ട് ചെടിനടലും ഒപ്പം കുടുംബത്തോടൊപ്പം ഉച്ചയൂണുമാണ് താരം സംഘടിപ്പിച്ചിരിക്കുന്നത്.
Post Your Comments