SongsVideos

ഹൃദയസ്പർശിയായ ഗാനങ്ങളുമായി ഈ പൃഥ്വിരാജ് ചിത്രം

നിരവധി ഹൃദയസ്പർശിയായ ഗാനങ്ങൾ നിറഞ്ഞ പൃഥ്വിരാജ് ചിത്രമാണ് അമ്മക്കിളികൂട് . വൃദ്ധസദനത്തിൽ ഒറ്റപ്പെട്ട് പോകേണ്ടി വന്ന ഒരു കൂട്ടം അമ്മമാരുടെ കഥയാണ് ഈ ചിത്രം പറയുന്നത് .നവ്യാനായർ,പൃഥ്വിരാജ് തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് . കണ്ണുകൾ നനയാതെ ഈ ചിത്രം കണ്ട് ഇരിക്കാൻ സാധിക്കുകയില്ല. ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾ ആസ്വദിക്കാം .

Song: Vennakkal Kottara
Singer: Yesudas
Music Raveendran
Lyrics: Kaithapram

Song: Ammakilikoodathil
Singer: M.G Sreekumar
Music: Raveendran
Lyrics: Kaithapram

Song: Hrudayageethamay
Singer:P. Susheela
Music: Raveendran
Lyrics: Kaithapram

Song: Enthinee Pattinu
Singer:Vijay Yesudas, Radhika Thilak
Music: Raveendran
Lyrics: Kaithapram

Song: Kavilil Marukulla
Singer: Sujatha
Music: M. Jayachandran
Lyrics: Kaithapram

Song: Hrudayageethamay M
Singer: M.G Sreekumar
Music: Raveendran
Lyrics: Kaithapram

Song: Enthinee Pattinu
Singer:Radhika Thilak
Music: Raveendran
Lyrics: Kaithapram

Song: Ponkoodu
Singer:Jayachandran
Music: Raveendran
Lyrics: Kaithapram

shortlink

Related Articles

Post Your Comments


Back to top button