GeneralKollywoodNEWS

വേശ്യകള്‍ ഇതിലും എത്രയോ ഭേദം; നടിമാരെക്കുറിച്ച് പ്രമുഖ നിര്‍മ്മാതാവിന്‍റെ ഭാര്യയ്ക്ക് പറയാനുള്ളത്!

നടിമാരെ രൂക്ഷമായി വിമര്‍ശിച്ച് പ്രമുഖ നിര്‍മ്മാതാവിന്റെ ഭാര്യ. വെശ്യകളെക്കാള്‍ കഷ്ടമാണ് നടിമാരുടെ കാര്യമെന്ന് തുറന്നടിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജയുടെ ഭാര്യ നേഹ ജ്ഞാനവേല്‍. ട്വിറ്ററിലൂടെയാണ് നേഹയുടെ തുറന്നു പറച്ചില്‍.

നടിമാര്‍ കുടുംബം നശിപ്പിക്കുന്നവരാണ്. അവര്‍ നിര്‍മാതാക്കള്‍ക്ക് പിറകെ പോകുന്നു. വേശ്യകളേക്കാള്‍ തരം താഴ്ന്നവരാണ്. ചില നടിമാര്‍ വിവാഹം കഴിഞ്ഞ പുരുഷന്‍മാരെ വശീകരിക്കുന്നു. അവര്‍ക്ക് വേണ്ടി കിടപ്പറ ഒരുക്കി കാത്തിരിക്കുന്നു. എന്റെ പക്കല്‍ അത്തരത്തിലുള്ള നടിമാരുടെ പേര് വിവരങ്ങളുണ്ട്. സമയമാകുമ്പോള്‍ ഞാന്‍ പുറത്ത് വിടും. നേഹ വ്യക്തമാക്കി. കോസ്റ്റ്യൂം ഡിസൈനറായ നേഹ സിങ്കം 3യുടെ വസ്ത്രാലങ്കാരകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സൂര്യയുടെ സിങ്കം 3 നിര്‍മ്മിച്ചത് ജ്ഞാനവേല്‍ രാജയാണ്.

shortlink

Related Articles

Post Your Comments


Back to top button