SongsVideos

മൈസൂർ കൊട്ടാരത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച അതിമനോഹരമായ പ്രണയഗാനം

ഹാസ്യത്തിന് പ്രധാന്യം നല്‍കി വൈശാഖ് ആണ് കസിന്‍സ്’ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്‌. കുഞ്ചാക്കോ ബോബനും, ഇന്ദ്രജിത്തും, സുരാജ് വെഞ്ഞാറമൂടും, ജോജു ജോര്‍ജ്ജും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ, തമിഴ് നടി വേദികയും തെന്നിന്ത്യന്‍ താരം കാജള്‍ അഗര്‍വാളിന്റെ അനുജത്തി നിഷ അഗര്‍വാളുമാണ് നായികമാര്‍. മിയ ജോര്‍ജും ഒരു അതിഥി താരമായി എത്തുന്നു. കോമഡിയുടെ പശ്ചാത്തലത്തിലൂടെ വളരെ ത്രില്ലറായ ഒരു കഥ പറയുകയാണ് കസിന്‍സ്. നിരവധി ഹൃദയസ്പർശിയായ ഗാനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഈ ചിത്രം.മുരുകൻ കാട്ടാക്കടയുടെയും റഫീഖ് അഹമ്മദിന്റെ വരികൾക്ക് സംഗീതം നൽക്കിരിക്കുന്നത് ജയചന്ദ്രനാണ്.ചിത്രത്തിലെ അതിമനോഹരമായ പ്രണയഗാനം ആസ്വദിക്കാം.

Directed By : Vysakh
Produced By: Vaishaka Rajan
Written By : Sethu
Music : M. Jayachandran
Starring : Kunchacko Boban , Indrajith , Vedhika, Nisha Aggarwal , Miya , Kamalini Mukherji etc

Song: Neeyen Vennila
Singers: Hari Charan, Chinmayi
Lyric By : Rafeeq Ahemmed

shortlink

Related Articles

Post Your Comments


Back to top button