തന്റെ കർക്കശമായ നിലപാടുകളിലൂടെ ജനശ്രദ്ധ ആകർഷിച്ച രാഷ്ട്രീയ നേതാവാണ് പി സി ജോർജ് . നർമ്മം കലർന്ന ഭാഷയിലൂടെ തന്റെ അഭിപ്രായങ്ങൾ വ്യക്തമാകുന്ന അദ്ദേഹം മലയാളികളുടെ ജനപ്രിയ നേതാവാണ് . പി സി ജോർജ് ഒരു നടനായി മാറിയ അച്ചായൻസ് എന്ന സിനിമയിലെ കുറച്ച് രംഗങ്ങൾ കാണാം.
Film : Achayans
Directed By : Kannan Thamarakkulam
Produced By : C. K. Padma Kumar
Staring : Jayaram, Prakash Raj, Amala Paul, Unni Mukundan, Adil Ibrahim, Sanju Sivram, Sshivada, Anu Sithara, Ramesh Pisharody, Dharmajan .
Written by : Sethu
DOP: Pradeep Nair
Music: Ratheesh Vega
Editor: Ranjith K. R
Production company : D N V P Creations
Distributed by : Rejaputhra Release
Music Label : East Coast Audio Entertainments
Post Your Comments