
താരങ്ങളുടെ സ്വകാര്യതതയില് പോലും കടന്നു കയറുന്നവരാണ് മാധ്യമങ്ങള്‍. ആരാധകര്‍ക്കും താരങ്ങളുടെ സ്വകാര്യ ജീവിതം അറിയാന്‍ വലിയ കൌതുകമാണ്. സ്വകാര്യ ചിത്രങ്ങളും ബന്ധങ്ങളും പുറത്തായതോടെ വിവാദത്തിലായ ചില താരങ്ങളെക്കുറിച്ച് അറിയാം.
രാധിക ആപ്തെ

സിനിമയില്‍ നായിക നായകന്മാരുടെ ഇഴുകി ചേര്‍ന്നുള്ള രംഗങ്ങള്‍ സ്വാഭാവികമാണ്. അത്തരം ചില രംഗങ്ങളിലൂടെ വിവാദത്തിലായ നായികയാണ് രാധിക. സ്വകാര്യ വീഡിയോയും നഗ്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഈ നടിയുടെതായി പ്രചരിച്ചിട്ടുണ്ട്.
കങ്കണ

ബോളിവുഡിലെ ബോള്‍ഡ് നടിയാണ് കങ്കണ . നടന് ഹൃത്വിക് രോഷനോപ്പമുള്ള സ്വകാര്യ ചിത്രങ്ങളും ഇ-മെയിലും ചോര്‍ന്നതിലൂടെ ഇരുവരും ബോളിവുഡില്‍ പരസ്യമായി യുദ്ധത്തിനിറങ്ങി. കൂടാതെ സറീന വഹാബിന്റെ ഭര്‍ത്താവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും വെളിപ്പെടുത്തി വിവാദങ്ങള്‍ സൃഷ്ടിച്ച നടിയാണ് കങ്കണ.
ആര്യന്

ബോളിവുഡ് കിംഗ് ഖസന്‍ ഷാരുഖിന്റെ മകനാണ് ആര്യന്. ഒരു പെണ് സുഹൃത്തിനൊപ്പമുള്ള എം എം എസ് ക്ലിപ്പ് ആര്യന്റെ പേരില്‍ പ്രചരിച്ചിരുന്നു.
സ്മിത പാട്ടീല്‍

യുവ നടനൊപ്പം പാര്‍ട്ടി ആഘോഷിക്കുന്ന സ്മിതയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പ്രീതി സിന്റ

വര്‍ഷങ്ങള്‍ക്ക് നടി പ്രീതി സിന്ടയുടെ ഒരു വിവാദ വീഡിയോ പ്രചരിച്ചിരുന്നു. സ്വന്തം അപ്പാര്‍ട്ട്മെന്റിലെ ബാത്ത് റൂമില്‍ നഗനായി നിന്ന് കുളിക്കുന്ന നടിയുടെ എം എം എസ് വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
Post Your Comments