ലോക ചരിത്രത്തില്‍ ഇടംപിടിച്ച് അവതാരകന് ശ്രീകണ്ഠന് നായര്‍. ബിബിസി അവതാരകന്റെ റെക്കോഡാണ് ശ്രീകണ്ഠന് നായര്‍ തിരുത്തി എഴുതിയത്. ആറു മണിക്കൂര്‍ കൊണ്ട് 680 ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടാണ് ശ്രീകണ്ഠന് നായര്‍ ചരിത്രത്തിന്റെ ഭാഗമായത്.
കൊട്ടാരക്കര എംജിഎം സ്കൂളില്‍ വെച്ച് നടന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹം ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. ആറു മണിക്കൂറില്‍ 175 ചോദ്യങ്ങള്‍ ചോദിച്ച ബിബിസി അവതാരകന് ഗ്രഹാം നോര്‍ട്ടണ്‍ കൈവരിച്ച നേട്ടമാണ് ശ്രീകണ്ഠന് നായര്‍ ഈസിയായി മറികടന്നത്.
Post Your Comments