ബോളിവുഡ് സൂപ്പര്‍ താരം അമീര്‍ വിവാഹ മോചനം നേടുന്നതായി ഗോസിപ്പ്. ഭാര്യ കിരണ്‍ റാവുമായി അകലത്തിലാണെന്നും അതിനു കാരണം ദംഗല്‍ നായിക സനയാണെന്നും ഗോസിപ്പ് പ്രചരിച്ചിരുന്നു. എന്നാല്‍ കിരണിനു എന്തോ രോഗമാണെന്നും അതുകൊണ്ടാണ് വിവാഹ മോചനം നേടുന്നതെന്നും വാര്‍ത്തകള്‍ വന്നു.
എന്നാല്‍ ഗോസിപ്പുകര്ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് അമീര്‍. തങ്ങള്‍ ഉടനൊന്നും പിരിയില്ലെന്നും പറയാതെ പറഞ്ഞിരിക്കുകയാണ് താരം. കഴിഞ ദിവസം അമീര്‍ തന്റെ അന്‍പത്തിമൂന്നാം പിറന്നാള്‍ ആഘോഷത്തിനിടയില്‍ കേക്ക് മുറിച്ചു പങ്കുവയ്ക്കുന്നതിനൊപ്പം ഭാര്യയ്ക്ക് സ്നേഹ ചുംബനവും നല്കി. തങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഗോസിപ്പ് പ്രച്ചരിപ്പിച്ചവര്ക്ക് ഇതിലും നല്ലൊരു മറുപടി കൊടുക്കാനില്ല.
Post Your Comments