തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായിക സായ് പല്ലവിക്ക് ഇതത്ര നല്ല കാലമല്ല, ലോക്കെഷനിലെ മോശം പെരുമാറ്റം സായിയെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് വലിച്ചിടുമ്പോള്‍ താരത്തിനു രഹസ്യമായ പ്രണയബന്ധമുണ്ടെന്നാണ് പുതിയ ഗോസിപ്പ്. ആന്ഡ്രപ്രദേശിലെ മന്ത്രിയുടെ മകനുമായി സായ് പല്ലവി പ്രണയത്തിലാണെന്നാണ് ചില ടോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തന്റെ സിനിമാ കരിയറില്‍ നല്ല തുടക്കം ലഭിച്ച സായ് പല്ലവി മോളിവുഡില്‍ നിന്നാണ് ടോളിവുഡിലെ നിറസാന്നിധ്യമായത്. ഫിദ എന്ന ചിത്രമാണ് സായിയെ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയാക്കിയത്. സിനിമ ലോക്കേഷനിലെ സായിയുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് തെലുങ്ക് നടന് പരാതിപ്പെട്ടത് സമൂഹ മാധ്യമങ്ങളില്‍ വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു,
Post Your Comments