പണ്ട് കാലങ്ങളിൽ രാജസദസ്സിലും വിശിഷ്ട സദസ്സുകളിലും കൂടുതലായി പാടിയിരുന്ന വളരെയധികം ശ്രുതിമാധുര്യമുള്ള ഗാനാലാപനശൈലിയാണ് ഗസലുകൾ. ഉർദു വരികൾ ആണ് ഗസലിൽ ഏറെയും. പാകിസ്താനിലും ഇന്ത്യയിലുമാണ് ഇതിന് ആരാധകർ ഏറെയുള്ളത്.ഒരു കാലഘട്ടത്തിൽ സ്വർണ്ണ ശോഭ അണിഞ്ഞു നിന്ന ഗസലുകൾക്ക് ഇന്ന് പ്രാധാന്യം നഷ്ട്ടപ്പെട്ടു.സിനിമ പാട്ടുകൾ ഗസൽ സംഗീതത്തിന്റെ പതനത്തിന് കാരണമായി.ഇതുവരെ മലയാള സംഗീതത്തിൽ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച കുറച്ച് ഗസൽ ഗാനങ്ങൾ ആസ്വദിക്കാം.
Post Your Comments