
സൂപ്പര്‍ താരമായ രജനീകാന്തിന്റെ പ്രണയം നിരസിച്ച ഒരു പെണ്‍കുട്ടി താരത്തിന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ ഉണ്ടായിരുന്നുവെന്ന് കേട്ടാല്‍ ശരിക്കും നമ്മള് ഞെട്ടും, രജനീകാന്ത് സിനിമാ താരമാകുന്നതിനു മുന്‍പ് ബസ്കണ്ടക്ടറായിരിക്കുന്ന സമയത്തായിരുന്നു സ്റ്റൈല്‍ മന്നന് ഒരു യുവതിയോട് അസ്ഥിയില്‍ പിടിച്ച പ്രണയം തോന്നിയത്. രജനീകാന്ത് യുവതിയെ കല്യാണം കഴിക്കാനായി ആഗ്രഹിക്കുകയും ചെയ്തു, തന്റെ പ്രണയം യുവതിയെ അറിയിച്ചപ്പോള്‍ അവര്‍ രജനിയുടെ പ്രണയം തിരസ്കരിക്കുകയാണുണ്ടായത്. താരം കറുപ്പായതിന്റെ പേരിലാണ് യുവതി പ്രണയം നിഷേധിച്ചത്.
Post Your Comments