
പ്രശസ്ത നടനും ടിവി അവതാരകനും മിമിക്രി താരവുമായ രമേഷ് പിഷാരടി സ്ത്രീ വേഷത്തില്‍. പക്ഷെ സിനിമയിലോ ടിവിയിലോ അല്ല ഒരു ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം സ്ത്രീവേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. സുഹൃത്ത് ധര്‍മജനും ഒപ്പമുണ്ടായിരുന്നു. ലോക വനിതാ ദിനത്തോട് അനുബന്ധിച്ചാണ് അദ്ദേഹം രസകരമായ ആശംസ പോസ്റ്റ് ചെയ്തത്.
2006ല്‍ ബ്ലഫ് മാസ്റ്റേഴ്സ് എന്ന ടിവി പ്രോഗ്രാമിന് വേണ്ടി എടുത്ത ചിത്രമാണ് പിഷാരടി പോസ്റ്റ് ചെയ്തത്. ചിത്രം പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി.
Post Your Comments