ലോകശ്രദ്ധ നേടിയ നീലച്ചിത്ര നായിക മിയ ഖലീഫ അഭിനയം നിര്‍ത്തുന്നു. മുസ്ലീം പോണ് സ്റ്റാര്‍ എന്ന പേരിലായിരുന്നു ലെബനന് സുന്ദരി മിയ ഖലീഫ ശ്രദ്ധിക്കപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നിരന്തരമായ വധഭീഷണി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് മിയ നീലച്ചിത്ര അഭിനയരംഗത്തുനിന്ന് പിന്മാറുന്നത്. ദി സ്പോര്‍ട്സ് ജങ്കീസിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്വാമിയുടെ താന്ത്രിക് സെക്സ് വീഡിയോയില്‍ കുടുങ്ങിയ വിവാദ നടി രഞ്ജിത
പോണ്‍ഹബ് വെബ്സൈറ്റിന്റെ റേറ്റിങ് അനുസരിച്ച് ഒന്നാം സ്ഥാനത്താണ് മിയ. എന്നാല്‍, മിയയുടെ നീലച്ചിത്രങ്ങള്‍ പശ്ചിമേഷ്യയിലും മുസ്ലിം ലോകത്തും വലിയ എതിര്‍പ്പിന് കാരണമാവുകയും ചെയ്തു. കഴിഞ്ഞവര്‍ഷം മുതല്ക്കാണ് മിയക്ക് ഐസിസിന്റെ വധഭീഷണി ലഭിക്കാന്‍ തുടങ്ങിയത്. അതുകൊണ്ടാണ് താന്‍ നീലച്ചിത്ര രംഗത്തുനിന്ന് പിന്മാറിയതെന്ന് മിയ വെളിപ്പെടുത്തി. ഇപ്പോള്‍ ഒരു സ്പോര്‍ട്സ് ഷോയുടെ അവതാരകയായി പ്രവര്‍ത്തിക്കുകയാണ് 25-കാരിയായ മിയ. ലെബനനില്‍നിന്ന് പത്താം വയസ്സില്‍ കുടുംബത്തോടൊപ്പം അമേരിക്കയിലെത്തുകയും പിന്നീട് മയാമിയിലേക്ക് താമസം മാറുകയും ചെയ്ത മിയ, പോണ് രംഗത്തെ സൂപ്പര്ത്താരമായാണ് വിലയിരുത്തപ്പെട്ടിരുന്നത്.
Post Your Comments