BollywoodCinemaGeneralIndian CinemaKollywoodLatest NewsNEWSWOODs

ശ്രീദേവിയുടെ മരണം ആഘോഷിക്കുന്ന മാധ്യമങ്ങള്‍ സണ്ണി ലിയോണ്‍ മരിക്കുമ്പോള്‍ എന്ത് ചെയ്യും? – കസ്തൂരി

ഇന്ത്യന്‍ സിനിമയിലെ അതുല്യ പ്രതിഭ ശ്രീദേവി അന്തരിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി മാധ്യമങ്ങള്‍ ഈ മരണത്തെ ആഘോഷമാക്കുകയാണ്. ശ്രീദേവി മരിച്ചതിന് പിന്നാലെ അവര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടുള്ള വാര്‍ത്തകളും പഴയകാല ചിത്രങ്ങളും അവരുടെ പാട്ടുകളുമാണ് എല്ലാ ചാനലുകളിലും. മാധ്യമങ്ങള്‍ മരണത്തെ ആഘോഷമാക്കുന്ന ഈ അവസരത്തില്‍ തെന്നിന്ത്യന്‍ നടിയായ കസ്തൂരി നിര്‍ണായകമായൊരു ചോദ്യം ഉയര്‍ത്തിയിരിക്കുകയാണ്.

ശ്രീദേവി മരിച്ചപ്പോള്‍ ചാനലുകളിലും മറ്റും അവരുടെ പാട്ടുകളും വീഡിയോ ക്ലിപ്പിംങുകളുമാണ്, സണ്ണി ലിയോണ്‍ മരിക്കുകയാണെങ്കില്‍ എന്ത് ചെയ്യും എന്നാണ് ശ്രീദേവി പരിഹാസ രൂപേണ ചോദിച്ചിരിക്കുന്നത്. ശ്രീദേവിയുടെയും സണ്ണി ലിയോണിന്റെയും പടവും തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ കസ്തൂരി ഷെയര്‍ ചെയ്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button