പോക്കിരിരാജ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ തെന്നിന്ത്യന്‍ താരസുന്ദരി ശ്രയ ശരണ്‍ വിവാഹിതയാകുന്നു. ഇടയ്ക്ക് ശ്രയയുടെ വിവാഹവാര്‍ത്ത പുറത്തു വന്നപ്പോള്‍ താരത്തിന്റെ അമ്മ പറഞ്ഞത് അതെല്ലാം വ്യാജമാണെന്നാണ്. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് മാര്‍ച്ച് 17, 18, 19 തിയതികളിലായി ഉദയ്പൂരില്‍ വെച്ചാണ് വിവാഹം.
റഷ്യന്‍ കായികതാരവും ബിസിനസുകാരനുമായ ആന്‍ഡ്രേയ് കൊസ്ച്ചേവാണ് വരന്. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ചടങ്ങുകളാണിത്.
ശ്രീദേവിയുടെ മരണത്തിനു പിന്നില്‍ അധോലോകമോ?
Post Your Comments