അരിസാധനങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ച് 27കാരനായ ആദിവാസി യുവാവ് മധുവിനെ ജനക്കൂട്ടം പിടികൂടി മര്‍ദ്ദിക്കുകയും തുടര്‍ന്ന് പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തത് കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായിരുന്നു. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ കുഴഞ്ഞുവീണ മധു മരണത്തിന് കീഴടങ്ങിയിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഈ സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്.
അയാളെ പിടികൂടുന്നതും മാര്ദ്ധിക്കുന്നതും എല്ലാം സെല്‍ഫിയെടുത്ത് പ്രചരിപ്പിച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്. ഈറ്റഃഈണേറ്റഃഈഏ വിമര്‍ശനവുമായി സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്ത്/. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിഷേധം അദ്ദേഹം രേഖപ്പെടുത്തിയത്.
പോസ്റ്റ്
മഹാനടിയിൽ ദുൽഖറിനൊപ്പം തെന്നിന്ത്യയിലെ സൂപ്പർ നായികയും
Post Your Comments