
തെന്നിന്ത്യന്‍ സിനിമകളിലെ മുന്‍നിര നായികയാണ് തൃഷ. നിവിന്‍പോളി നായകനായ ഹേയ് ജൂഡിലൂടെയാണ് തൃഷ മലയാളത്തിലേക്ക് എത്തിയത്. വെള്ളിത്തിരയിലെത്തി 15 വര്‍ഷം പിന്നിടുമ്പോഴാണ് താരത്തെ തേടി മലയാള സിനിമ എത്തുന്നത്.
അഭിനയത്തിലും സൗന്ദര്യത്തിലും ശ്രദ്ധ പുലര്‍ത്തുന്ന നടി ഇപ്പോള്‍ ബോക്സിങും പഠിക്കുന്നുണ്ട്. സുഹൃത്തിനൊപ്പം ബോക്സിങ് ചെയ്യുന്ന വീഡിയോ താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
തൃഷയുടെ പ്രകടനം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്.
Post Your Comments