BollywoodCinemaGeneralNEWSWOODs

ആരാധകര്‍ക്കായി സണ്ണി ലിയോണിന്റെ സമ്മാനം

ബോളിവുഡില്‍ ഇപ്പോഴത്തെ ചര്‍ച്ച വാലന്റൈൻസ് ദിനത്തിൽ ആരാധകർക്ക് നല്‍കിയ സണ്ണി ലിയോണിന്റെ സമ്മാനമാണ്. വാലന്റൈൻസ് ദിനത്തിൽ ആരാധകർക്ക് ആശംസകളർപ്പിച്ച് ബോളിവുഡ് നടി സണ്ണി ലിയോൺ. സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ ആശംസ.

“ഹാപ്പി # വാലന്റൈൻസ് ഡേ എല്ലാവർക്കും”, പോസ്റ്റുചെയ്ത ഒരു ചെറിയ ട്വീറ്റ്

നിങ്ങൾ ഈ പെണ്‍കുട്ടിയെ കണ്ട് പഠിക്കൂ; സണ്ണി ലിയോണിനെ പരിഹസിച്ച് ആരാധകര്‍

shortlink

Related Articles

Post Your Comments


Back to top button