തമിഴ് ചലച്ചിത്ര ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രണയബന്ധങ്ങളില്‍ ഒന്നായിരുന്നു നയന്‍സ്- വിഘ്നേശ് പ്രണയബന്ധം. നയന്‍താര വീണ്ടും ഹിന്ദുമതം സ്വീകരിച്ചെന്നും വിഘ്നേശിനൊപ്പം ക്ഷേത്ര സന്ദര്‍ശനം നടത്തിയെന്നുമൊക്കെ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു, ഇപ്പോഴിതാ പ്രണയ ദിനത്തിലും ഇവര്‍ ഒന്നിച്ചെത്തിയിരിക്കുകയാണ്. പ്രണയദിനത്തില്‍ ട്വിറ്ററിലൂടെയാണ് വിഘ്നേശ് നയന്‍സിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. വിദേശത്ത് വച്ച് ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്തായാലും ഇവരുടെ പ്രണയ ബന്ധം ശക്തിപ്പെടുത്തുന്നതാണ് പുതിയ ചിത്രമെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു.
#14YearsOfNayanism ???
Wishing more power & victories to u #Nayanthara Keep it going ??A lovely day with a lot of God’s grace:)
‘Twas a beautiful Christmas Day! Loads of positivity !
Loads of Love for #PeelaPeela ??
Next singles, song teasers&a lot more cumin #TSK pic.twitter.com/z19NusqQz8
— Vignesh ShivN (@VigneshShivN) 25 December 2017
മോഹന്‍ലാല്‍ ചിത്രത്തില്‍ മോഹന്ലാലിനേക്കാള് പ്രതിഫലം വാങ്ങിയ നായിക!
Post Your Comments