
അമ്മ വേഷത്തില്‍ തിളങ്ങുന്ന യുവ നടിയാണ് ലെന. പൃഥിരാജ്, ദുല്‍ഖര്‍ സല്മാന് തുടങ്ങിയ താരങ്ങളുടെ അമ്മ വേഷത്തില്‍ എത്തിയ നടിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. മുടി മുറിച്ചും ടാറ്റൂ വരച്ചും പുത്തന്‍ മേക്ക് ഓവറിലാണ് നടി.
ചിത്രങ്ങള്‍ കാണാം
Post Your Comments