GeneralMollywoodNEWS

വിവാഹത്തിന് മുന്‍പുള്ള ലൈംഗികബന്ധം തെറ്റായി കാണാന്‍ കഴിയില്ല; നിലപാട് വ്യക്തമാക്കി ഗായത്രി സുരേഷ്

തൃശൂര്‍ വാ മൊഴിയോടെ മലയാള സിനിമയില്‍ സ്ഥാനം നേടിയെടുത്ത നടിയാണ് ഗായത്രി സുരേഷ്. പക്ഷെ ഒരു ടെലിവിഷന്‍ സീരിയലിനെ പരിഹസിച്ച് ഡബ്ബ് മാഷ്‌ ചെയ്തതോടെ ഗായത്രിയെ ട്രോളര്‍മാര്‍ ഏറ്റെടുത്തു.

തൃശൂര്‍ ഭാഷ വളരെ ഓവര്‍ ആയിട്ടാണ് ഗായത്രി അനുകരിക്കുന്നതെന്നും പ്രേക്ഷകര്‍ക്കിടയില്‍ വിമര്‍ശനമുണ്ട്.ടെലിവിഷന്‍ സീരിയലിനെ പരിഹസിച്ച് പോസ്റ്റിട്ടതിനു ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ താരം സജീവമായി രംഗത്തെത്തിയിട്ടുണ്ട്. വിവാഹത്തിന് മുന്‍പുള്ള ലൈംഗികബന്ധം തെറ്റായി കാണുന്നില്ലെന്നും പക്ഷെ തനിക്ക് അതിനോട് താല്‍പര്യമില്ലെന്നും ഗായത്രി പറയുന്നു. വെറുതെ ഒരു സുഖത്തിനു വേണ്ടിയാണെങ്കില്‍ അത് നല്ല കാര്യമല്ല. അതില്‍ ഒരു ഇമോഷന്‍ വേണം. കപ്പ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗായത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button