BollywoodGeneralNEWS

പതിനെട്ട് വയസ്സ് പ്രായമുള്ളപ്പോള്‍ ഹോട്ടല്‍ മുറിയിലേക്ക് കൊണ്ട് പോയി; നടന്‍ ജിതേന്ദ്ര പീഡനത്തിന് ഇരയാക്കിയത് അമ്മാവന്‍റെ മകളെ

ബോളിവുഡില്‍ വീണ്ടും ലൈംഗിക പീഡന കഥകളുടെ തുടര്‍ച്ച. ഇത്തവണ നടന്‍ ജിതേന്ദ്രയ്ക്കെതിരെയാണ് ആരോപണം. അമ്മാവന്റെ മകളെ തന്റെ ലൈംഗികമായി ഉപയോഗിച്ചു എന്നാണ് പരാതി. ജിതേന്ദ്രയ്ക്ക് ഇരുപത്തെട്ട് വയസ്സുള്ളപ്പോഴായിരുന്നു സംഭവം. പതിനെട്ടു വയസ്സുള്ള അമ്മാവന്റെ മകളെ ഹോട്ടല്‍ റൂമില്‍ കൊണ്ട് പോയി ബലാല്‍സംഗത്തിനു ഇരയാക്കുകയായിരുന്നു. മീ ടു ക്യാമ്പയിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍. പണവും സ്വാധീനവുമുള്ള ജിതേന്ദ്രയ്ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കഴിഞ്ഞിരിന്നില്ലെന്ന് ഇവര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button