BollywoodCinemaGeneralNEWS

പെണ്‍കുട്ടികള്‍ ആ കാര്യം തുറന്നു പറയാന്‍ അച്ഛനോടും മടി കാണിക്കരുത്; രാധിക് ആപ്തെ

അക്ഷയ്കുമാര്‍ ചിത്രം പാഡ്മാന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സാനിറ്ററി നാപ്കിന്‍ കൈയ്യില്‍ പിടിച്ചു കൊണ്ടുള്ള ബോളിവുഡ് താരങ്ങളുടെ പാഡ്മാന്‍ ചലഞ്ച് സോഷ്യല്‍ മീഡിയകളിലടക്കം ശ്രദ്ധ നേടുകയാണ്‌.

മാസമുറയെക്കുറിച്ച് പെണ്‍കുട്ടികള്‍ അമ്മയോട് മാത്രമല്ല പറയേണ്ടതെന്നും എന്നാല്‍ അച്ഛനും ഇതില്‍ തുല്യ ഉത്തരവാദിത്വം ഉണ്ടെന്നും ബോളിവുഡ് താരം രാധിക ആപ്തെ പറയുന്നു. ആര്‍ത്തവത്തെക്കുറിച്ച് പെണ്‍കുട്ടി എന്ത് കൊണ്ട് അച്ഛനോട് പറയുന്നില്ല എന്നായിരുന്നു രാധികയുടെ ചോദ്യം. പാഡ്മാന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു രാധിക.

shortlink

Related Articles

Post Your Comments


Back to top button