BollywoodCinemaLatest NewsWOODs

അമ്മയോ മകളോ കൂടുതല്‍ സുന്ദരി!

 

ബോളിവുഡ് ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം നടി ശ്രീദേവിയും മകള്‍ ജാന്‍വിയുമാണ്‌. അമ്മയോ മകളോ കൂടുതല്‍ സുന്ദരിയെന്നാണ് ആരാധകര്‍ക്ക് സംശയം. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുകയാണ്. ബോളിവുഡ് താര സുന്ദരി ശ്രീദേവി ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. മകള്‍ ജാന്‍വിയും സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്.

ചിത്രങ്ങള്‍ കാണാം

shortlink

Related Articles

Post Your Comments


Back to top button