താരങ്ങള്‍ക്കിടയില്‍ വിവാഹ മോചനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നടി ശ്രിന്ദയുടെ പുതിയ തീരുമാനത്തെ സോഷ്യല്‍ മീഡിയ കയ്യടികളോടെ സ്വാഗതം ചെയ്യുകയാണ്. അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ഭര്‍ത്താവ് അര്ഷാബുമായി വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്ന ശ്രിന്ധ വിവാഹ മോചനത്തിനു അവസരം നല്‍കാതെ അര്ഷാബുമോന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചതായാണ് പുതിയ വിവരം.
ഭര്‍ത്താവുമായി വിവാഹമോചനം നേടിയിട്ടില്ലെന്നും പിണക്കം അവസാനിപ്പിച്ച് എപ്പോള്‍ വേണമെങ്കിലും അര്ഷാബുമായുള്ള ജീവിതത്തിലേക്ക് മടങ്ങി പോകുമെന്നും ഒരു അഭിമുഖ പരിപാടിക്കിടെ ശ്രിന്ധ വ്യക്തമാക്കിയിരുന്നു.
Post Your Comments