സഞ്ജയ് ലീലാ ബൻസാലിയുടെ വിവാദചിത്രം പദ്മാവതിനെതിരെ തെന്നിന്ത്യൻ നടി സ്വരാ ഭാസ്കർ. സിനിമയെക്കുറിച്ചുള്ള സ്വന്തം ചിന്തകൾ താരം ട്വിറ്ററിലൂടെ പങ്കുവെച്ചു. ചിത്രത്തിലെ അഭിനേതാക്കളുടെ അഭിനയം നല്ലതാണ് പക്ഷേ ,കേന്ദ്രകഥാപാത്രമായ പദ്മാവതിയെ വെറും ലൈംഗീക വസ്തുവായി മാത്രമാണ് കാണുന്നതെന്നും ഒരു സ്ത്രീയെന്ന നിലയിൽ പദ്മാവതിയെപോലെ താനും വെറുമൊരു വശീകരണ വസ്തുവായി തോന്നിയെന്നും താരം പറഞ്ഞു.
I loved the performances by all the actors in #Padmaavat – The film is seductive in its grandeur, scale, beauty, power of its actors’s performances, music, design, vision… and therein lies the problem! Some thoughts.. sorry abt the length ???https://t.co/0hYnvlAvAD
— Swara Bhasker (@ReallySwara) January 27, 2018
എന്നാൽ താരത്തിന്റെ പോസ്റ്റിനെതിരെ നിരവധി ആളുകൾ രംഗത്തെത്തി.ലൈംഗീക തൊഴിലാളിയായും ബാർ ഡാൻസറായും അഭിനയിച്ച സ്വരാ ഭാസ്ക്കറിന് ഇത് പറയാൻ എന്ത് യോഗ്യതയാണുള്ളതെന്ന് പലരും വിമർശിച്ചു.കൂടാതെ പോസ്റ്റിൽ സ്വര ഉപയോഗിച്ച യോനി എന്ന വാക്കും താരത്തെ വിവാദത്തിലാക്കി.
Funny that people cannot get over the fact that a woman said Vagina! Funny that in a 2440 word article making fairly comprehensible arguments they only remember the word Vagina!!! ? So… Vagina vagina vagina vagina vagina vagina……………vagina vagina VAGINA!!!!! https://t.co/pVh7rskZHL
— Swara Bhasker (@ReallySwara) January 28, 2018
വീണ്ടും വിമർശകർക്ക് മറുപടിയുമായി താരം എത്തി.താനൊരു സ്ത്രീയെന്ന നിലയിൽ യോനി എന്നൊരു വാക്ക് ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റെന്ന് ചോദിച്ചുകൊണ്ട് താരം പല തവണ ആ വാക്ക് പോസ്റ്റിൽ
Post Your Comments