
മോഡലിംഗിലൂടെ അഭിനയരംഗത്ത് എത്തിയ സെറീൻ ഖാന് ഇന്ന് ആരാധകര്‍ ഏറെയാണ്. വീര്‍ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സെറീൻ അരങ്ങേറ്റം കുറിച്ചത്. പിന്നീട് വന്ന ‘റെഡി’ എന്ന സിനിമയിലെ ക്യാരക്ടര്‍ ദീലാ ഏറെ ഹിറ്റായി മാറിയിരുന്നു.
സ്വന്തം കാര്യങ്ങൾ തുറന്നു പറയാനും താരം മറന്നില്ല.ഒരാളുടെ ശരീരത്തില്‍നിന്നുണ്ടാകുന്ന ദുര്‍ഗന്ധം എന്നെ വെറുക്കാന്‍ പ്രേരിപ്പിക്കും. അതുപോലെതന്നെ ഒരു പുരുഷന്റെ കണ്ണുകളെയാണ് ഞാന്‍ ആദ്യം ശ്രദ്ധിക്കുന്നത്. കണ്ണുകള്‍ ഒരിക്കലും കള്ളം പറയില്ലാന്നാണല്ലോ. പ്രണയത്തില്‍ എന്തൊക്കെ കാട്ടിക്കൂട്ടി നമ്മളില്‍ നിന്ന് ഓടിപ്പോകുന്നതാണ് കാണുന്നത്. അതുപോലെ പ്രണയം ആസ്വദിക്കാനാഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍.
എനിക്ക് വളരെ മനഃസമാധാനമുള്ള പ്രണയബന്ധമാണ് വേണ്ടത്.അതുകൊണ്ട് കപടമുഖങ്ങളെ മറച്ചുവച്ച് ആവുന്നിടത്തോളം പ്രണയം ആസ്വദിക്കാനാണ് എന്റെ ഇഷ്ടമെന്നും സെറീൻ പറഞ്ഞു.
Post Your Comments