
തിയേറ്ററില്‍ ദേശീയഗാനം നിര്ബന്ധമില്ലെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് തന്റെ നിലപാട് വ്യക്തമാക്കുകയാണ് ബോളിവുഡ് നടി കാജോള്‍. ഏത് സ്ഥലത്ത് വച്ച് ദേശീയഗാനം കേട്ടാലും താന്‍ തനിയെ എഴുന്നേല്‍ക്കുമെന്നാണ് കാജോള്‍ പറയുന്നത്. ‘സ്വച്ഛ് ആദത് സ്വച്ഛ് ഭാരത് ‘പദ്ധതിയുടെ ക്യാമ്പയിനുമായി ബന്ധപ്പെട്ടായിരുന്നു കാജോളിന്റെ പ്രതികരണം.
Post Your Comments