CinemaComing SoonFilm ArticlesGeneralIndian CinemaNEWSUncategorized

‘ആദി’ക്ക് വമ്പന്‍ സ്വീകരണമൊരുക്കാന്‍ ആരാധകര്‍: ‘ആദി’യും പ്രണവും ചരിത്രത്തിലേക്ക്

മെഗാ താരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനാകുന്ന ആദ്യ ചിത്രമായ ‘ആദി’ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണ്. ജനുവരി നാണ് 26 നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്‌. കേരളത്തില്‍ മാത്രം ഇരുന്നൂറിലേറെ തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. ഒരു പുതുമുഖനടന് കിട്ടുന്ന അംഗീകാരം കൂടിയാണിത്. കൂടാതെ ആദ്യ ചിത്രം റിലീസ് ആകുന്നതിനു മുന്‍പ് തന്നെ ഫാന്‍സ്‌ അസോസിയേഷന്‍ ഉള്ള ഒരു നടനെന്ന റെക്കോര്‍ഡും ഇനി പ്രണവിന് സ്വന്തം.

ആത്മഹത്യാ ശ്രമത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന നടി സിന്ധു മേനോന്‍ എവിടെ?

സിദ്ദിഖ്, ലെന, ജഗപതി ബാബു, ഷറഫുദീന്‍, സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, അദിതി രവി, അനുശ്രീ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട് .

shortlink

Related Articles

Post Your Comments


Back to top button