ക്ലാസും മാസും ചേര്‍ന്ന വിസ്മയ താരമാണ് വിജയ് സേതുപതി. സംഘട്ടനവും, സങ്കടവുമൊക്കെ ക്യാമറയ്ക്ക് മുന്നില്‍ മനോഹരമാക്കുന്ന വിജയ് സേതുപതി ഹ്യൂമര്‍ സ്റ്റൈലില്‍ എത്തുകയാണ് ‘ജുംഗ’ എന്ന ചിത്രത്തില്‍. വേനലവധിക്ക് റിലീസിന് എത്തുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
ഗോകുല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഡോണ സെബാസ്റ്റ്യൻ.സയ്യേശ എന്നിവരാണ് നായികമാര്‍. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് വിജയ് സേതുപതിയുടെ ഈ വര്‍ഷത്തെ മറ്റൊരു പ്രധാന പ്രോജക്റ്റ്.
Post Your Comments